Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#politicalnews

അമേതിയിൽ കിതച്ച് സ്മൃതി; വിവാദങ്ങളും പരിഹാസങ്ങളും വിലപ്പോയില്ല 

അമേത്തിയുടെ മണ്ണിൽ നേരങ്കം കുറിക്കാൻ രാഹുൽ ഗാന്ധിയെ പലകുറി വെല്ലുവിളിച്ചതാണ് സ്മൃതി ഇറാനി. ഒടുവിൽ റായ്ബറേലിയിൽ രാഹുൽ മത്സരിക്കാൻ തീരു​മാനിച്ചപ്പോൾ പേടി​ച്ചോടുകയാണെന്നായിരുന്നു പരിഹാസം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമയെയാണ്…

ഇടക്കാല ജാമ്യം അവസാനിച്ചു;  കെജ്രിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങും

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം ഇന്നവസാനിക്കാനിരിക്കെ  ഇന്ന് തീഹാർ ജയിലിലേക്ക് മടങ്ങും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം…

നിയമസഭ തെരഞ്ഞെടുപ്പിൽ അരുണാചൽപ്രദേശിൽ ബി.ജെ.പിയും സിക്കിമിൽ ക്രാന്തികാരി മോർച്ചയും ഭരണമുറപ്പിച്ചു

രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അരുണാചൽപ്രദേശിൽ ബി.ജെ.പിയും സിക്കിമിൽ ക്രാന്തികാരി മോർച്ചയും ഭരണമുറപ്പിച്ചു. അരുണാചൽപ്രദേശിൽ ബി.ജെ.പി ലീഡ് കേവലഭൂരിപക്ഷം പിന്നിട്ടു. ആകെയുള്ള 61 സീറ്റുകളിൽ 59 എണ്ണത്തിന്റെ ലീഡുനില പുറത്ത്…

പ്രധാനമന്ത്രി നരേന്ദ്രമോദി 45 മണിക്കൂര്‍ നീണ്ട ധ്യാനം അവസാനിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി 45 മണിക്കൂര്‍ നീണ്ട ധ്യാനം അവസാനിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിനായി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെത്തിയത്. ധ്യാനം അവസാനിപ്പിച്ച് പ്രത്യേക ബോട്ടില്‍…

കർണാടക സർക്കാരിനെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നു; ക്ഷേത്രത്തിൽ യാഗങ്ങളും മൃ​​ഗബലികളും …

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗങ്ങളും മൃ​​ഗബലികളും നടന്നതായി വിവരം ലഭിച്ചുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തകർക്കാനുളള ശ്രമത്തിന്റെ…

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല; ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് മടങ്ങണം 

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. ജൂൺ രണ്ടിന് തന്നെ കെജ്രിവാൾ ജയിലിലേക്ക് മടങ്ങണം. ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കില്ല.…

വ്യവസായികളായ  അദാനിയെയും അംബാനിയെയും സഹായിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവം അയച്ചതെന്ന്…

വ്യവസായികളായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും സഹായിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവം അയച്ചതെന്ന് കോണ്ഗ്രസ് എംപി രാഹുല് ഗാന്ധി. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി മോദിയുടെ പരാമര്ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അല്ലാതെ…

ഇടക്കാല ജാമ്യം  നീട്ടണമെന്നവശ്യപ്പെട്ട്  അരവിന്ദ് കെജ്‍രിവാള്‍ സമർപ്പിച്ച ഹരജി പരിഗണിക്കാൻ…

ആരോഗ്യ കാരണങ്ങളാൽ ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്നവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കുന്നത് വിസമ്മതിച്ച് സുപ്രിം കോടതി. എന്നാൽ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന്…

മുസ്ലിം ക്വാട്ടയ്ക്കായി ഇൻഡ്യ സഖ്യം ഭരണഘടന മാറ്റും:  പ്രധാനമന്ത്രി മോദി

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനത്തേയും ഏഴാമത്തെയും ഘട്ടത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉത്തർപ്രദേശിലെ മിർസാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. മുസ്ലീങ്ങള്ക്ക് സംവരണം നല്കുന്നതിനായി ഭരണഘടനയില്…

തെരെഞ്ഞെടുപ്പിൽ ആറാം ഘട്ടം നാളെ നാളെ നടക്കും; 58 മണ്ഡലങ്ങളിലാണ് ജനവിധി

ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആറാം ഘട്ടം നാളെ . 58 മണ്ഡലങ്ങളിലാണ് ജനവിധി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ അടക്കമുള്ളവർ നാളെ ജനവിധി തേടും. ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനം ഘട്ടങ്ങളിലേക്ക്…