Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#politicalnews

‘നീറ്റി’ൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു 

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചാസമയത്ത് നീറ്റ് വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ ഓം ബിർല…

ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു

18ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ഓം ബിർള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി…

ഇ.പി ജയരാജൻ ബി.ജെ.പി നേതാക്കളെ കണ്ടത് ഗൗരവമായി പരിശോധിക്കും; നേതൃമാറ്റത്തിന്റെ ആവശ്യമില്ല; പിണറായി…

സി.പി.എം കേന്ദ്രകമിറ്റി അംഗം ഇ.പി ജയരാജൻ ബി.ജെ.പി നേതാക്കളെ കണ്ടത് ഗൗരവമായി പരിശോധിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.കേരളത്തിൽ…

അരവിന്ദ് കെജ്‌രിവാൾ  ഇന്ന് പുറത്തിറങ്ങും; മദ്യനയ അഴിമതി കേസിൽ വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു 

മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ നിന്ന് ഇന്ന് പുറത്തിറങ്ങും. ഡൽഹി റൗസ് അവന്യൂ കോടതിയാണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ബോണ്ട് തുക കെട്ടിവയ്ക്കുന്നതോടെ കെജ്‌രിവാൾ…

 ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേത് കനത്ത തോൽവി, ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാൻ…

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേത് കനത്ത തോൽവിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബി.ജെ.പി ഒരു സീറ്റ് നേടിയത് അപകടകരമായ കാര്യമാണെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാൻ…

എൻഡിഎ സഖ്യത്തിൽ അസ്വാരസ്യങ്ങൾ; ഭരണം തുടരാൻ മോദി പാടുപെടും; ഒരു സഖ്യകക്ഷി തങ്ങളുമായി…

മോദി ക്യാമ്പിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി. ഭൂരിപക്ഷം നിലനിർത്തി ഭരണം തുടരാൻ മോദി പാടുപെടുമെന്നും രാഹുൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ്…

‘രാഷ്ട്രീയത്തേക്കാള്‍ എളുപ്പം സിനിമാഭിനയം’ – കങ്കണ റണൗട്ട്

രാഷ്ട്രീയത്തേക്കാള്‍ എളുപ്പം സിനിമാഭിനയമാണെന്ന് ബോളിവുഡ് നടിയും ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണൗട്ട്. ആദ്യമായല്ല തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ക്ഷണം ലഭിക്കുന്നതെന്നും ഇതിന് മുമ്പും തനിക്ക്…

നീറ്റ് പരിക്ഷ ക്രമക്കേടും, ഓഹരി വിപണി തട്ടിപ്പും ഉയർത്തി സർക്കാരിനെതിരെ  പ്രതിഷേധം ശക്തമാക്കാൻ…

മൂന്നാം മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യാ സഖ്യം. നീറ്റ് പരിക്ഷ ക്രമക്കേടും, ഓഹരി വിപണി തട്ടിപ്പും ഉയർത്തി രാജ്യവ്യാപക പ്രതിഷേധം നടത്താന്നാണ് ഇൻഡ്യാ മുന്നണിയുടെ തീരുമാനം. വരുന്ന പാർലമെന്റ് സമ്മേളനത്തിലും വിഷയം ഉയർത്താനാണ്…

സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി രജനികാന്തും; മോദിയുടേത് വളരെ വലിയ നേട്ടമെന്ന് രജനി 

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി രജനികാന്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്രതിരിച്ചു. മോദിയുടേത് വളരെ വലിയ നേട്ടമാണെന്ന് രജനി പ്രതികരിച്ചു.…

മൂന്നാം എൻഡിഎ സർക്കാർ ഇന്ന് അധികാരമേൽക്കും; രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷത്തിന്…

മൂന്നാം എൻഡിഎ സർക്കാർ ഇന്ന് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഹമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഏഴ് അയൽ രാജ്യങ്ങളിലെ ഭരണാധികാരികൾ…