മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഇന്ന് നടക്കും; വകുപ്പ് വിഭജനത്തിൽ തീരുമാനം…
എൻഡിഎ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഇന്ന് നടക്കും. ബിജെപി പാർലമെന്ററി പാർട്ടി യോഗവും എൻഡിഎ എംപിമാരുടെ യോഗവും ഇന്ന് ചേരും. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും.…