പോക്‌സോ കേസ് പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശ്രീമതി അഞ്ജു മീര ബിർളയാണ് ശിക്ഷ…