എഡിഎം നവീൻ ബാബുവിന്റെ മരണം ; ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി നാളെ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പിപി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പിപി ദിവ്യ എവിടെയെന്ന കാര്യത്തിൽ പൊലീസിന്…