രൂപമാറ്റം വരുത്തി നിരത്തിലിറങ്ങിയ നവകേരള ബസിന്റെ ആദ്യയാത്ര തന്നെ ഹൗസ് ഫുൾ
രൂപമാറ്റം വരുത്തിയ നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങി തുടങ്ങി. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ആദ്യ സർവീസ് തന്നെ ഹൗസ് ഫുൾ ആണ്. കഴിഞ്ഞ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബസ് വീണ്ടും നിരത്തിലിറങ്ങുന്നത്. നേരത്തെ ബെംഗളൂരുവിലേയ്ക്ക്…