ട്രക്ക് വാനിലിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം ; അപകടം മധ്യപ്രദേശിൽ
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ട്രക്ക് വാനിലിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ജവഹർപുര ഗ്രാമത്തിന് സമീപം വിവാഹ ചടങ്ങിൽ പങ്കെടുത്ത്…