Latest Malayalam News - മലയാളം വാർത്തകൾ

ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു; ബാറുടമ സംഘടനാ നേതാവ് സുനിൽകുമാർ

KERALA NEWS TODAY THRIUVANATHAPURAM:തിരുവനന്തപുരം: ഡ്രൈ ഡേ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുവെന്ന് ബാറുടമ സംഘടനാ നേതാവ് സുനിൽകുമാർ. ലൈസൻസ് ഫീസ് കുറക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ബാർ പ്രവർത്തന സമയം കൂട്ടണമെന്നും ബാറുകളുടെ…

‘നയിക്കാൻ മുരളിയേട്ടൻ വരട്ടെ’; കെ മുരളീധരനെ അനുകൂലിച്ച് പാലക്കാടും പോസ്റ്റർ

KERALA NEWS TODAY PALAKKAD :പാലക്കാട്: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് പാലക്കാടും പോസ്റ്റർ. 'നയിക്കാൻ മുരളിയേട്ടൻ വരട്ടെ' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്…

കുവൈത്ത് ദുരന്തം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി, ഇന്നത്തെ സെമിനാറും മാറ്റി

KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ചടങ്ങ് ഒഴിവാക്കിയത്. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റി. 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം…

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും; ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല

KERALA NEWS TODAY THIRUVANATHAPURAM:സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. ഇന്ന് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. മണിക്കൂറിൽ പരമാവധി 55…

സണ്ണി ലിയോണിയുടെ എഞ്ചിനീയറിംഗ് കോളേജ് പരിപാടി കേരള സർവകലാശാലാ വൈസ് ചാൻസലർ തടഞ്ഞു

KERALA NEWS TODAY : കേരള സർവകലാശാല ക്യാമ്പസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്തുന്നത് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ തടഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശം രജിസ്ട്രാർക്ക് നൽകി.ജൂലൈ…

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ​ഗോപി കേരളത്തിൽ; കോഴിക്കോടും കണ്ണൂരിലും വിവിധ പരിപാടികൾക്കെത്തും

KERALA NEWS TODAY KOZHIKODE:കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് കോഴിക്കോടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. കേന്ദ്ര സഹമന്ത്രിയായതിന് ശേഷം കേരളത്തിലെത്തിയ അദ്ദേഹം ആദ്യം എത്തിയത് കോഴിക്കോടാണ്. ഇന്ന് രാവിലെ ആറരയ്ക്ക് തളി…

കെ എസ് ആർ ടി സി ബസുകളിൽ ഡെസ്റ്റിനേഷൻ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു.

KERALA NEWS TODAY THIRUVANATHAPURAM: ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനും സാർവത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകൾ കെഎസ്ആർടിസി തയ്യാറാക്കുകയാണ്.…

കനത്ത മഴ: വടകരയിൽ സ്കൂൾ വിദ്യാര്‍ത്ഥി നടന്നുപോയ ഉടൻ മതിൽ തകര്‍ന്നുവീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

KERALA NEWS TODAY : കോഴിക്കോട്: കനത്ത മഴയിൽ സ്കൂൾ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് മതിൽ തകർന്നു വീണു. വടകര കുട്ടോത്താണ് സംഭവം. മേമുണ്ട ഹയര്‍ സെക്കൻ്ററി സ്കൂൾ വിദ്യാര്‍ത്ഥി റിഷാലിൻ്റെ ശരീരത്തിലേക്കാണ് മതിൽ തകര്‍ന്നു വീണത്. വിദ്യാര്‍ത്ഥി…

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ…

KERALA NEWS TODAY:തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം,…

നായയെ സ്റ്റിയറിംഗിൽ ഇരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ കേസെടുത്തു

KERALA NEWS TODAY KOLLAM:കൊല്ലം: സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു. പേരയം മിനി ഭവനിൽ ബൈജു വിൻസന്റിനെതിരെയാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ കേസെടുത്തത്.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.…