Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

local news

കാൽരണ്ടും കൂട്ടിക്കെട്ടിയ നിലയിൽ കനാലിൽ ഒഴുകിവന്ന വീട്ടമ്മയെ രക്ഷിച്ച് യുവാക്കൾ

കാൽരണ്ടും കൂട്ടിക്കെട്ടിയ നിലയിൽ കനാലിൽ ഒഴുകിവന്ന വീട്ടമ്മയെ രക്ഷിച്ച് യുവാക്കൾ. പുലർച്ചെ 2.45 ഓടെയാണ് ചൂണ്ടയിടുകയായിരുന്ന യുവാക്കളാണിത് കാണുന്നത്. ആദ്യം നീർനായയാണെന്നാണ് കരുതിയത്. തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തിൽ കൈയും തലയും…

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂൾ വിദ്യാർഥി ജൊവാന സോ (ഒമ്പത് വയസ്) ആണ് മരിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ ഉടൻ കുട്ടിയെ ആശുപത്രിയിൽ…

മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് വിളിച്ചുകയറ്റൽ ഒഴിവാക്കി കച്ചവടക്കാർ; കേസെടുക്കുമെന്ന് പോലീസ്…

മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് ആകർഷിക്കാൻ തോന്നുംപോലെ വിളിച്ചാൽ കേസ് ഉറപ്പായതോടെ വഴിലിറങ്ങിയുള്ള വിളിച്ചുകയറ്റൽ ഒഴിവാക്കി കച്ചവടക്കാർ. കേസെടുക്കുന്ന കാര്യത്തിൽ ഇനി വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് ഈ മാറ്റം.…

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച പട്ടിക ചോർന്നതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് നീക്കം

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച പട്ടിക ചോർന്നതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് നീക്കം. പാനൂർ, ചൊക്ലി സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു. സിപിഓമാരായ പ്രവീൺ, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരിൽ…

സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കി; ചെമ്പഴന്തി സ്വദേശിയുടെ  മൃതദേഹവുമായി…

ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന് മുന്നില്‍ മൃതദേഹവുമായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയ ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായാണ്…

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന  വാൻ കത്തി നശിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

മണ്ണംപേട്ടയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കേബിൾ ഓപ്പറേറ്ററായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്റെ വാനാണ് കത്തി…

കാലവർഷമെത്തിയതോടെ പനിച്ചുവിറച്ച് എറണാകുളം ജില്ല; ഒരാഴ്ചയ്ക്കിടെ 5,000 പേർ ചികിത്സ തേടി;ഡെങ്കിയും…

മഴക്കാലം ആരംഭിച്ച് ഒരു മാസമായപ്പോൾ പനിച്ചുവിറച്ച് എറണാകുളം ജില്ല. ഡെങ്കിപ്പനി, വൈറൽപ്പനി, മഞ്ഞപ്പിത്ത ബാധയാണ് പടർന്നിരിക്കുന്നത്. ജൂണ്‍ 20 മുതൽ 26 വരെയുള്ള ഒരാഴ്ചയ്ക്കിടെ 5,000 പേർ പനിയോ പനിലക്ഷണങ്ങളോ ആയി ചികിത്സ തേടി. ഇതിൽ 200ലേറെ പേർക്ക്…

53,000 രൂപയോട് അടുത്ത് സ്വര്‍ണവില; ഇന്ന് കൂടിയത് 320 രൂപ 

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 53,000 രൂപയോട് അടുക്കുകയാണ്. ഗ്രാമിന് 6,615 രൂപയും പവന് 52,920 രൂപയും ആയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ മാസം…

പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി എ​യ​ർ​പോ​ർ​ട്ട്​ യൂ​സ​ർ ഫീ​യി​ൽ വ​ർ​ധ​ന;…

അ​ടി​ക്ക​ടി ഉ​യ​രു​ന്ന വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക് വ​ർ​ധ​ന മൂ​ലം ന​ടു​വൊ​ടി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി എ​യ​ർ​പോ​ർ​ട്ട്​ യൂ​സ​ർ ഫീ​യി​ൽ വ​ർ​ധ​ന. കേ​ര​ള​ത്തി​ൽ അ​ദാ​നി ഏ​റ്റെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം…

കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

 ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.…