Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

latest malayalam news

പക്ഷിപ്പനി; H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മനുഷ്യമരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു

KERALA NEWS TODAY:പക്ഷിപ്പനി ബാധിച്ച്‌ മെക്‌സിക്കോയില്‍ ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണമാണ് ഇത്. ഏപ്രില്‍ 24 നായിരുന്നു മരണം. മെക്‌സിക്കോ സ്വദേശിയായ 59 കാരനാണ്…

തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് അപകടം: ശക്തൻ തമ്പുരാൻ്റെ പ്രതിമ തകര്‍ന്നു, 3 പേര്‍ക്ക്…

ACCIDENT NEWS THRISSUR:തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടം. തൃശ്ശൂരിലാണ് സംഭവം. ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക്…

ഒറ്റമുറിവീടിന് 50000 രൂപ വൈദ്യുതി ബില്ല്! ‘ഞങ്ങളടക്കണോയെന്ന് ഉദ്യോഗസ്ഥര്‍ ആക്ഷേപിച്ചു’;…

KERALA NEWS TODAY: ഇടുക്കി: ഇടുക്കി വാ​ഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 5000 രൂപ കെഎസ്ഇബി ബിൽ വന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥരിൽ നിന്ന് പരിഹാസം നേരിട്ടതായി കുടുംബനാഥയായ അന്നമ്മ ഏഷ്യാനെറ്റ്…

യൂണിയൻ കോപിന് ​ഗോൾഡൻ സ്പൂൺ അവാർഡ്

ENTERTAINMENT NEWS:ഗോൾഡൻ സ്പൂൺ അവാർഡ്സിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി യൂണിയൻ കോപ്. Most Admired F&G Innovation of the Year പുരസ്കാരമാണ് ഇമേജസ് റീട്ടെയ്ൽ എം.ഇ ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ യൂണിയൻ കോപ് സ്വന്തമാക്കിയത്. ഫൂഡ്, ​ഗ്രോസറി…

സൗദിയിൽ മാസപ്പിറവി കണ്ടു; ബലിപെരുന്നാൾ ജൂൺ 16ന്

KERALA NEWS TODAY : സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15ന്. ഒമാനിൽ ബലിപ്പെരുന്നാൾ ഈ മാസം 17ന്.മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ…

തൃത്താലയിൽ സ്‌കൂൾ അധ്യാപിക ജീവനൊടുക്കി, പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചു

KERALA NEWS TODAY:പാലക്കാട്: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി. പരുതൂർ മൂർക്കതൊടിയിൽ സജിനിയാണ് മരിച്ചത്. സജിനി വെസ്റ്റ് കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ…

മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ടു, 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ബത്തേരിയിൽ വാഹനങ്ങളുടെ…

ACCIDENT NEWS MALAPPURAM: മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില…

‘പോക്കിരി’ വീണ്ടും തിയേറ്ററിലേക്ക്; വിജയ് ചിത്രം ജൂണിൽ റീ-റിലീസ് ചെയ്യും

ENTERTAINMENT NEWS:ഇളയദളപതി വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘പോക്കിരി’ ജൂൺ 21ന് വർണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നു. കനകരത്ന മൂവീസിന്റെ ബാനറിൽ…

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി…

POLITICAL NEWS:ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി.…

സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

KERALA NEWS TODAY:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. സ്വര്‍ണ്ണത്തിന് ഇന്ന് കുറഞ്ഞത് 160 രൂപയാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6660 രൂപയാണ് വില. എന്നാൽ ജൂൺ മാസം ആരംഭിച്ചപ്പോൾ തന്നെ…