വിവാഹം കഴിക്കാൻ പണം നൽകിയില്ല; അച്ഛനെ തീവെച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍
OBITUARY NEWS IDUKKI:തൊടുപുഴ: ഇടുക്കി മാങ്കുളത്ത് വിവാഹം കഴിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തില്‍ അച്ഛനെ തീവെച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍. പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പന്റെ കൊലപാതകത്തില്‍ മകന്‍ ബിബന്‍ ആണ് അറസ്റ്റിലായത്. വിവാഹം…