ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ല ; കെടി ജലീൽ
തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് സിപിഐഎം നേതാവ് കെടി ജലീൽ. സിപിഐഎം സഹയാത്രികനായി തുടരും. മാന്യമായ പിന്മാറ്റം, വിരമിക്കൽ മൂഡിലാണെന്നും കെടി ജലീൽ പറഞ്ഞു. നാളെ പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് ജലീലിന്റെ പരാമർശം. സ്വരം നന്നാകുമ്പോൾ…