Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#kottarakkara

4 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്ന എംഡിഎംഎയുമായി മാരാരിതോട്ടം കല്ലേലിഭാഗം രജി ഭവനിൽ അഭിജിത്തിനെ ആണ് കൊല്ലം റൂറൽ എസ്പിയുടെ ഡാൻസാഫ് ടീമും ശൂരനാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ…

നാലര വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവർഷം തടവ്

കൊട്ടാരക്കരയിൽ അയൽവാസിയായ നാലര വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതിയായ എഴുകോൺ ഇരുമ്പനങ്ങാട് ലക്ഷംവീട് കോളനിക്ക് സമീപവാസിയായ ആദിത്യന് അഞ്ചുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊട്ടാരക്കര…

കൊട്ടാരക്കരയിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സിപിഐഎം പ്രവർത്തകർക്ക് 5 വർഷം തടവ്

കൊട്ടാരക്കരയിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സിപിഐഎം പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി. 5 വർഷം തടവും 25000 രൂപ പിഴയുമാണ് വിധിച്ചത്. കൊട്ടാരക്കര കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 11 പേരാണ് കേസിൽ പ്രതികൾ. 2013ലാണ് കേസിനാസ്പദമായ സംഭവം…