Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

കൊട്ടാരക്കര വാർത്തകൾ

കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ

കൊല്ലം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും, ലഹരിവസ്തുക്കളുടെ വ്യാപാരം തടയുന്നതിനായി കരുതൽ തടങ്കലിൽ ശിക്ഷ കഴിഞ്ഞ ശേഷം ഈ ഇടയ്ക്കു പുറത്തിറങ്ങിയ പ്രതി പിടിയിൽ. കൊട്ടാരക്കര പെരുംകുളം വിശാഖത്തിൽ…

പോക്‌സോ കേസ് പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശ്രീമതി അഞ്ജു മീര ബിർളയാണ് ശിക്ഷ…

മാനസിക വെല്ലുവിളി നേരിടുന്ന ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; പ്രതിക്ക് 20 വർഷം കഠിന തടവ്

കൊട്ടാരക്കരയിൽ പതിമൂന്നു വയസ് പ്രായമായ മാനസിക വെല്ലുവിളി നേരിടുന്നതുമായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുവത്തൂർ വില്ലേജിൽ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ…

കൊട്ടാരക്കരയിലെ ഹാർഡ്‌വെയർ ഹോൾസെയിൽ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസ് ; ഒരു ജീവനക്കാരൻ കൂടി…

കൊട്ടാരക്കരയിലെ പ്രമുഖ ഹാർഡ്‌വെയർ ഹോൾസെയിൽ സ്ഥാപനത്തിലെ ജീവനക്കാർ ചേർന്ന് സ്ഥാപനത്തിൽ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം ഉഴമലയ്ക്കൽ വടക്കുംകര പുത്തൻ വീട്ടിൽ സനേഷ്…

വയനാടിന് ധനസഹായവുമായി കൊട്ടാരക്കര നഗരസഭ

വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സഹായവുമായി കൊട്ടാരക്കര നഗരസഭ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000000 (പത്തു ലക്ഷം രൂപ) നഗരസഭ അധികൃതർ കൈമാറി. കൊല്ലം ജില്ലാ കളക്ട്രേറ്റിലെത്തി കളക്ടർ ദേവീദാസ് ഐഎഎസ്…

തിരുവല്ല നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു

പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമകളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കമ്പിനി ചെയര്‍മാന്‍ എന്‍.എം രാജു നെടുംപറമ്പില്‍, ഇദ്ദേഹത്തിന്റെ ഭാര്യ, രണ്ട് മക്കള്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്‌. രാവിലെ…