ബേസിലിന്റെ ഹോപിനെ ചേർത്ത് പിടിച്ച് നസ്രിയ, ഒപ്പം ഫഹദും; വീഡിയോ
ENTERTAINMENT NEWS:നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ‘സൂക്ഷ്മദർശിനി’യുടെ ചിത്രീകരണ വിഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ബേസിലിന്റെ മകൾ ഹോപ്പിനെ എടുത്തുനിൽക്കുന്ന നസ്രിയയെ വീഡിയോയിൽ കാണാം. സ്വിച്ച് ഓൺ ചടങ്ങിന് നടൻ…