Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Kollam News

പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ കൊലപാതകം: കൊല്ലം തൊടിയൂരിൽ ഇന്ന് ഹർത്താൽ

KERALA NEWS TODAY KOLLAM:കൊല്ലം: തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സിപിഎം നേതാവുമായ സലീം മണ്ണേൽ കൊല്ലപ്പെട്ട സംഭവത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. തൊടിയൂർ പഞ്ചായത്ത് പരിധിയിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ…

കൊല്ലത്ത് ട്യൂഷന് പോയ 14കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ കമ്മലുകൾ കവർന്നു

KERALA NEWS TODAY KOLLAM:കൊല്ലത്ത് ട്യൂഷന് പോയ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. കൊട്ടാരക്കര ഓയൂരിൽ രാവിലെ 6.30ഓടെയാണ് സംഭവം. ഓയൂർ കുരിശുംമൂട് സ്വദേശിനിയായ 14 കാരിക്കെതിരെയാണ് ആക്രമണമുണ്ടായത്. ട്യൂഷന് പോകുകയായിരുന്ന വുദ്യാർത്ഥിനിയുടെ പിന്നിൽ…

കൊട്ടാരക്കരയിൽ നാലേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

KOTTARAKKARA NEWS - കൊട്ടാരക്കര : കൊല്ലം റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് ആയൂർ ,ഇളമാട് ,തൊട്ടശ്ശേരി, ചരുവിള വീട്ടിൽ വർഗ്ഗീസ് മകൻ ആൽബിൻ വി.എസ് (23)…

കൊട്ടാരക്കര ഭദ്ര വിട പറഞ്ഞു

OBITUARY NEWS KOLLAM:കഥകളിയുടെ ഈറ്റില്ലമായ കൊട്ടാരക്കയിൽ നിന്ന് കഥകളി രംഗത്തേക്ക് ഉയർന്നു വന്ന സ്ത്രീ സാന്നിധ്യമാണ് കൊട്ടാരക്കര ഭദ്ര.ബാല്യത്തിൽ കഥകളിയുടെ ആദ്യ പാoങ്ങൾ കൈതക്കോട് രാമൻപിള്ള ആശാനിൽ നിന്നും, വേഷങ്ങളും തുടർപഠനവും മയ്യനാട്…

കലോത്സവത്തിൽ അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തും: വി…

KERALA NEWS TODAY KOLLAM:കൊല്ലം: അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തുമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. മാനുവൽ പരിഷ്കരണത്തിൽ അത് ഉൾപ്പെടുത്തും. കോടതികളിൽ നിന്ന് അനിയന്ത്രിതമായി അപ്പീലുകൾ അനുവദിക്കുന്നത്…

സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനം; ഇഞ്ചോടിഞ്ച് പോരാട്ടം; തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം

KERALA NEWS TODAY KOLLAM:കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും നാടോടിനൃത്തവും വേദിയിലെത്തും. ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. രണ്ടാം ദിനമായ ഇന്ന്…

സ്കൂൾ കലോത്സവം: ഒഎൻവി സ്മൃതി മുതൽ ഒ മാധവൻ സ്മൃതി വരെ, 24 വേദികൾ അറിയാം

KERALA NEWS TODAY KOLLAM:കൊല്ലം: കൊലത്ത് ഇനി കലോത്സവ നാളുകൾ. 62-ാമത് കേരള സ്കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെയാണ് നടക്കുന്നത്. നാലിന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ ആശ്രാമം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമാമാങ്കം ഉദ്ഘാടനം…

കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം; നടന്‍ മമ്മൂട്ടി വിശിഷ്ടാതിഥി

ENTERTAINMENT NEWS KOLLAM:62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുങ്ങി കൊല്ലം ജില്ല. അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജനുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി…

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവന്‍കുട്ടി

KERALA NEWS TODAY KOLLAM:62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഷെഡ്യൂളും അദ്ദേഹം പ്രകാശനം ചെയ്തു. കലോത്സവത്തില്‍ സമയക്രമം പാലിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊല്ലം…

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും മത്സരിച്ച് പാഞ്ഞു, മോട്ടോര്‍ വാഹന വകുപ്പ് പിന്തുടര്‍ന്ന്…

KERALA NEWS TODAY KOLLAM :കൊല്ലം: ചാത്തന്നൂരിൽ കെ എസ് ആർ ടി സി ബസും ടൂറിസ്റ്റ് ബസും മത്സരിച്ച് ഓടിയതിൽ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കൊല്ലം ജില്ലയിലെ കൊട്ടിയം മുതൽ ചാത്തന്നൂര്‍ വരെയാണ് രണ്ട് ബസുകളും മത്സരിച്ച് പാ‌ഞ്ഞത്. എന്നാൽ…