പിജി ഡോക്ടറുടെ കൊലപാതകം ; പ്രതിയെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയനാക്കും
കൊല്‍ക്കത്തയില്‍ ആര്‍ജി കര് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സിബിഐ. പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന സിബിഐ ഇന്ന് നടത്തും. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ…