Browsing Tag
Kochi
Kochi news brings the latest Kochi news headlines about crime, education news, real estate news, politics and Live . Cochi News, Latest Cochi News Headlines & Live Updates.
Cochin city is additionally component of the Greater Cochin region . It is classified as a Tier-II city by the Government of India. The civic body that governs the city is the Kochi Municipal Company. Which was made up in the year 1967, the legal bodies that supervise its development are GCDA and GIGA.
The current city limits of Cochi include the landmass Ernakulam, Fort Cochi, the suburbs of Edapally, Kalamassery, Aluva and Kakkanad to the northeast. Tripunithura to the southeast and a team of islands very closely scattered in the Vembanad Lake.
KERALA NEWS TODAY THIRUVANATHAPURAM:പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. സെക്രട്ടറിയേറ്റിനു മുന്നിലോ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലോ സമരം ഇരിക്കാനാണ് ആലോചന. മകന്റെ…
ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിൽ കരുതൽ വേണം, സര്‍ക്കുലര്‍ ഇറക്കണം; നടിയെ ആക്രമിച്ച കേസില്‍…
KERALA NEWS TODAY KOCHI:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായ പരിശോധിച്ചെന്ന പരാതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കെ കേസില്‍ ഉപഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിജിറ്റല്‍ തെളിവുകള്‍…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് പ്രതി രാഹുല്‍ രാജ്യം വിട്ടെന്ന് സൂചന; ലുക്കൗട്ട് നോട്ടീസിറക്കും
KERALA NEWS TODAY KOCHI:പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് പ്രതി രാഹുല്‍ രാജ്യം വിട്ടെന്ന് സൂചന. ലുക്കൗട്ട് നോട്ടീസിറക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലാണ് പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി ആക്രമിച്ചതെന്ന്…
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
KERALA NEWS TODAY THIRUVANATHAPURAM:സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും…
മുതലകളുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ് അമ്മ; ആറുവയസുകാരന് ദാരുണാന്ത്യം
NATIONAL NEWS KARNATAKA:സ്ത്രീയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആറുവയസ്സുള്ള മകനെയാണ് മുതലകൾ താമസിക്കുന്ന കനാലിലേക്ക് വലിച്ചെറിഞ്ഞത്.ശനിയാഴ്ച രാത്രി ഹലമാദി ഗ്രാമത്തിലാണ് സംഭവം. മകൻ വിനോദിൻ്റെ ശ്രവണ വൈകല്യത്തെ…
നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതിയില്ല, മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ബിജെപി
NATIONAL NEWS TAMILNADU:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് പൊലീസ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന…
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്
KERALA NEWS TODAY THIRUVANATHAPURAM:സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പ്.ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില…
തൃപ്പൂണിത്തുറ പടക്ക സ്ഫോടനം; പൂർണ്ണമായും തകർന്നത് 15 വീടുകൾ, നഷ്ടപരിഹാരം തേടി കോടതിയിലേക്ക്
KERALA NEWS TODAY KOCHI:തൃപ്പൂണിത്തുറയിൽ വെടിക്കോപ്പ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നവർ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്.സ്ഫോടനത്തിൽ 15 വീടുകൾ പൂർണ്ണമായും 150 ലേറെ വീടുകൾ ഭാഗീകമായും തകർന്നെന്നാണ് കണക്കുകൾ. നിയമവിരുദ്ധമായി…
‘പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മര്യാദ കാണിച്ചില്ല, പാര്‍ട്ടിയിലെ ശുദ്ധീകരണത്തിന് ശേഷമേ…
KERALA NEWS TODAY THIRUVANANTHAPURAM:കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാരണമില്ലാതെയാണ് തന്നെകെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ്…
തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മരണം രണ്ടായി; ഉത്സവ കമ്മിറ്റി ഭാരവാഹികൾ ഉള്‍പ്പെടെ 4 പേർ അറസ്റ്റിൽ
KERALA NEWS TODAY KOCHI:കൊച്ചി തൃപ്പൂണിത്തുറയിൽ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ മരണം രണ്ടായി. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവിനു പിന്നാലെ,പരിക്കേറ്റ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ്…