Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#keralanews

കിരീടം എന്ന സിനിമയിലൂടെ മലയാളി മനസിലെ വില്ലനായി വന്ന ‘കീരിക്കാടന്‍ ജോസ്’; നടന്‍ മോഹന്‍…

തിരുവനന്തപുരം: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.…

സംസ്ഥാനത്ത് ഇന്നും മഴ കനക്കും ; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ കേന്ദ്രം. പന്ത്രണ്ട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, പത്തനംതിട്ട,…

കൊച്ചിയിൽ ബാര്‍ ഹോട്ടലിന് മുകളില്‍ നിന്ന് ചാടി 23കാരന്‍ ആത്മഹത്യ ചെയ്തു

കൊച്ചിയിൽ ബാര്‍ ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോര്‍ജ്(23) ആണ് മരിച്ചത്. കൊച്ചി കടവന്ത്രയിലെ ബാറിന് മുകളില്‍ നിന്നാണ് ക്രിസ് ചാടിയത്. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.…

കാസർഗോഡ് സ്കൂൾ വരാന്തയിൽ നവവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ നവവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എസ് വി എ യു പി സ്കൂളിലെ വരാന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ സ്കൂൾ വരാന്തയിൽ നിന്നും കിട്ടിയത്. ആരാണ് കുട്ടിയെ…

കണ്ണൂരിൽ പോലീസ് വാഹനത്തിന് നേരെ ബോംബേറ്  

കണ്ണൂർ ചക്കരക്കല്ല് പോലീസ് പട്രോളിങ്ങിനിടെ ബോംബ് സ്ഫോടനം. പോലീസ് ജീപ്പിന് മുന്നിലേക്ക് രണ്ട് ഐസ്ക്രീം ബോംബുകൾ എറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്. പോലീസ് ജീപ്പിന്…

മേയറും ഡ്രൈവറും തമ്മിലുള്ള തർക്കം: ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ്

തിരുവനന്തപുരത്ത്  മേയറും ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിലെ കാമറയുടെ മെമ്മറി കാർഡ് പോലീസ് കണ്ടെത്തിയില്ല. പോലീസ് പരിശോധനയിൽ കാമറയുടെ ഡിവിആർ കണ്ടെത്തിയെങ്കിലും മെമ്മറി കാർഡ് കണ്ടെത്താനായില്ല.  ഇതോടെ ബസിനുള്ളിലെ…

ആലുവ കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു; നാല് പേർ കസ്റ്റഡിയിൽ 

ആലുവ കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രിയാണ്  കാറിലെത്തിയ ഒരുസംഘം ആളുകള്‍ ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗമുള്‍പ്പടെയുള്ളവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ്…

മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് സ്ത്രീകളുടെ സംഘം: വാഹനത്തിന് മുന്നിൽകിടന്ന് പ്രതിഷേധം; സംഘർഷം

ഇംഫാൽ: മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തിൽപെട്ട സ്ത്രീകൾ. ആരംഭായ് ടെങ്കോൾ എന്ന സംഘടനയിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകൾ തടഞ്ഞത്. ഇവരെപിരിച്ചു വിടുന്നതിനായി സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു.…

നവകേരള സദസ്സ് ഇന്ന് തലസ്ഥാനത്ത്

KERALA NEWS TODAY - തിരുവനന്തപുരം: നവകേരള സദസ്സ് തലസ്ഥാന ജില്ലയിൽ ഇന്ന് പര്യടനം നടത്തും. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയിൽ ആദ്യ സദസ്സ് നടത്തിയിരുന്നു. 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ്…