Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Kerala Police

Kerala police is a citizen friendly police organisation – Women and Child related Services | Citizen Safety Services | Information Services ·

The State Cops is the law enforcement agency for the Indian state of Kerala. They had headquarters in Thiruvananthapuram, Department of State Police .

The state cops is the cops for the Indian state of Kerala. They has  head office in Thiruvananthapuram, the state resources. The motto of the force is “Mridhu Bhave Dhrida Kruthye” which indicates “Soft in Temperament, Firm in Action” in Sanskrit.

The state of Kerala is separated into two authorities areas, North Zone and South Area. There are 20 police districts in Kerala. All the authorities areas of our state are co-terminus with the limits of Profits areas other than six districts.

ഭീഷണിയായി ന്യൂനമർദ്ദ പാത്തിയും കള്ളക്കടലും; ഇന്ന് ഈ ജില്ലകളിൽ അതിശക്തമായ മഴയെത്തും, ഓറഞ്ച് –…

KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരള തീരത്തിന് സമീപംവരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് പരക്കെ…

തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് അപകടം: ശക്തൻ തമ്പുരാൻ്റെ പ്രതിമ തകര്‍ന്നു, 3 പേര്‍ക്ക്…

ACCIDENT NEWS THRISSUR:തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടം. തൃശ്ശൂരിലാണ് സംഭവം. ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക്…

വാണിജ്യ ആവശ്യങ്ങൾക്കുളള എൽപിജി ഗ്യാസ് സിലിണ്ടറിന് മാത്രം വില കുറച്ചു

KERALA NEWS TODAY KOCHI:കൊച്ചി : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില.…

ഭാര്യയുടെ കാമുകനെന്ന് സംശയം: ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ചു, കോട്ടയത്ത് യുവാവ് കൊല്ലപ്പെട്ടു

KERALA NEWS TODAY KOTTAYAM: കോട്ടയം: കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ്…

സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 480 രൂപ കുറഞ്ഞു

KERALA NEWS TODAY :സംസ്ഥാനത്ത് സ്വർണ വില ഉയർന്ന് തന്നെ ആണെങ്കിലും ഇന്ന് പവന് 480 രൂപ കുറഞ്ഞു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 54,640 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6830 രൂപയാണ് വില. എന്നാൽ മെയ് മാസം ആരംഭിച്ചപ്പോൾ തന്നെ…

ശക്തമായ കാറ്റിൽ വൈക്കത്തെ ബിനാലെ ശില്പം ചരിഞ്ഞു വീണു; അധികൃതരുടെ അനാസ്ഥയെന്ന് പരാതി

KERALA NEWS TODAY KOTTAYAM:കോട്ടയം വൈക്കത്തെ ബിനാലെ ശില്പം ചരിഞ്ഞു വീണു. വൈക്കം മുൻസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മണിയാണ് ചരിഞ്ഞു വീണത്. അധികൃതരുടെ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്നാണ് ആരോപണം. കൊച്ചി ബിനാലെയുടെ…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

LOCAL NEWS KOTTARAKKARA:കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 മണിക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഫീമെയിൽ വാർഡിൽ ജോലി ചെയ്തിരുന്ന പവിത്രേശ്വരം, കരിമ്പിൻപുഴ ശ്രുതിലയത്തിൽ കൃഷ്ണൻ നായർ മകൻ സുരേഷ് കുമാറിനാണ് (54 വയസ്സ്) മർദ്ദനമേറ്റത്. രാത്രി…

ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും…

KERALA NEWS TODAY KOZHIKODE:കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് പ്രതി രാഹുല്‍ രാജ്യം വിട്ടെന്ന് സൂചന; ലുക്കൗട്ട് നോട്ടീസിറക്കും

KERALA NEWS TODAY KOCHI:പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് പ്രതി രാഹുല്‍ രാജ്യം വിട്ടെന്ന് സൂചന. ലുക്കൗട്ട് നോട്ടീസിറക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലാണ് പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി ആക്രമിച്ചതെന്ന്…