Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

kerala news

KERALA – Latest Kerala news in our webpage – The latest accident news, crime, politics and more from our state in Kottarakkara media.

Keep up to date with the most recent  state news today by looking into our Kottarakkara media web page. This web page has all the current updates from the state of Kerala, including information
concerning CRIME INFORMATION, POLITICAL INFORMATION, SPORTS INFORMATION, CRASH INFORMATION, ENTERTAINMENT INFORMATION, DAILY INFORMATION UPDATE FROM India.

Don’t lose out on the latest information in Kerala news today — follow our KOTTARAKKARA MEDIA (KOTTARAKARA MEDIA) Information web page for all the most recent updates. You’ll be able to learn what’s taking place
in the state today, as well as discover the latest information in our state. So make sure to check us out today!

Leading information today in our state.  Most Recent Leading  Information and also updates In Malayalam from Kottarakkara media.

വേനൽ കടുക്കുന്നു ; സംസ്ഥാനങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി കേന്ദ്രസർക്കാർ

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ. ചൂട് കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജില്ലാ തലത്തിൽ നടപടിയെടുക്കണമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിർദേശം. കുടിവെള്ളം, ആവശ്യ…

17കാരിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി പൊലീസ്

17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി പൊലീസ്. തിരുവല്ല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കോട്ടയം മണിമല സ്വദേശി കാളിദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫരീദാബാദിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത്…

ആശമാർക്ക് പിന്തുണയുമായി കണ്ണൂർ കോർപ്പറേഷൻ ; അധിക ഇന്‍സെന്റീവ് നൽകും

സെക്രട്ടറിയേറ്റിന് മുന്നിൽ തങ്ങളുടെ ആവശ്യങ്ങളുമായി ആശാ വർക്കർമാരുടെ സമരം തുടരുന്നതിനിടെ അവർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് കണ്ണൂർ കോർപ്പറേഷൻ. ആശ വര്‍ക്കര്‍മാര്‍ക്ക് അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫ് ഭരിക്കുന്ന…

പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം

പോക്‌സോ കേസില്‍ സിനിമാ താരം കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിം കോടതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. അന്വേഷണ ഘട്ടത്തിലായതിനാല്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.…

റെക്കോർഡുകളിലേക്ക് കുതിക്കുകയാണ് സ്വർണവില ; ഇന്നും വർധന

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുകയാണ്. ഇന്ന് ഒരു പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65,880 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 8235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം 20ന്…

ബാലുശ്ശേരി ഗജേന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കേർപ്പെടുത്തി

ബാലുശ്ശേരി ഗജേന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി എലിഫൻ്റ് വെൽഫെയർ കമ്മിറ്റി. വൈദ്യ പരിശോധനയിൽ പരിക്ക് കണ്ട സാഹചര്യത്തിലാണ് നടപടി. ജില്ലവിട്ട് പോകുന്നതിനും വിലക്കുണ്ട്. പതിന‍ഞ്ച് ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ബാലുശ്ശേരി…

ഫറോക്കിൽ പിടികൂടിയ വാഹനം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാനെത്തിയത് എംഡിഎംഎയുമായി

പോലീസ് പിടികൂടിയ വാഹനം സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടുവരാനെത്തിയത് എംഡിഎംഎയുമായി. സംഭവം നടന്നത് കോഴിക്കോട് ഫറോക്കിലാണ്. നല്ലളം ചോപ്പന്‍കണ്ടി സ്വദേശി അലന്‍ ദേവ്(22)നെയാണ് നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാറും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച…

ആലപ്പുഴ ബൈപ്പാസിലെ ഗർഡറുകൾ തകർന്ന സംഭവത്തിൽ 3 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ആലപ്പുഴ ബൈപ്പാസിലെ ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പ്രൊജക്റ്റ് മാനേജർ, എൻജിനീയർമാർ എന്നിവർക്കെതിരെയാണ് നടപടി. നിർമാണ സ്ഥലം ഇടവേളകളിൽ പരിശോധിക്കുന്നതിൽ ഇവർ വീഴച വരുത്തി എന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ…

പത്തനംതിട്ട കലഞ്ഞൂരിൽ എടിഎമ്മിൽ മോഷണശ്രമം

പത്തനംതിട്ട കലഞ്ഞൂരിൽ എടിഎമ്മിൽ മോഷണശ്രമം. ഗ്രാമീൺ ബാങ്കിൻ്റെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. മോഷണശ്രമം നടത്തിയ ആളുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. 45 വയസ്സ് പ്രായമുള്ള പച്ച നിറത്തിലുള്ള ഷർട്ട് ധരിച്ച ആളാണ് മോഷണ ശ്രമം നടത്തിയതെന്നാണ്…

കോഴിക്കോട് ശക്തമായ കാറ്റില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട് തിക്കോടി കടലില്‍ മത്സ്യ ബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. തിക്കോടി പുതിയ വളപ്പില്‍ പാലക്കുളങ്ങരകുനി ഷൈജു (40) ആണ് മരിച്ചത്. തിക്കോടി കല്ലകം ബീച്ചില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.…