Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

international news

INTERNATIONAL NEWS – Latest international news from our world . Watch latest news of accident, crime, entertainment and more in Kottarakkara media.

Get the current worldwide news and world events from Asia, Europe, the Center East, and also a lot more. World Information, International News, Most Current International Information, Globe Information Headlines, Globe Breaking News, Globe Information in Malayalam. Globe information or global news or even foreign insurance coverage is the news media lingo for information from abroad, about a nation or a worldwide subject.

Watch the video to read more about the current information in our world. Breaking News Stories Of The Day . Get breaking news , crime news , entertainment news and live news updates in Malayalam.

Kottarakkara media brings you the latest malayalam news videos from all over the globe. Make sure to check out our newest news video from throughout the world to keep up to date on the most recent advancements.

Watch Malayalam breaking news video in our web page and our online channel Kottarakkara Media . In our web page you can watch the most informative news from and around the world .

ട്രംപിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്,…

അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യുഎസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ നടക്കുക. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ഡോണള്‍ഡ് ട്രംപിന് സത്യവാചകം…

ജയ് പരീഖ് ഇനി മൈക്രോസോഫ്റ്റിന്റെ എഐ ടീമിനെ നയിക്കും

മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന് ഇനി പുതിയ നേതാവ്. ഇന്ത്യൻ വംശജനായ സീനിയർ എഞ്ചിനീയർ ജയ് പരീഖാണ് കമ്പനിയുടെ സിഇഒ സത്യ നദെല്ലയുടെ നേതൃത്വത്തിൽ പുതിയ ചുമതലയേറ്റെടുത്തിരിക്കുന്നത്. മെറ്റയിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ…

ബഹിരാകാശത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന് പുറത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്‌പേസ് വാക്ക്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറിനെ തുടർന്ന് ഏഴു…

ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധയാണ് എച്ച്എംപിവി ; ലോകാരോഗ്യസംഘടന

എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ചൈനയില്‍ അസാധാരണ…

കുവൈത്തിൽ മഴ തുടരും ; മഞ്ഞ് രൂപപ്പെടാൻ സാധ്യതയെന്ന് അധികൃതർ

കുവൈത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്നലെ മുതൽ ആരംഭിച്ച മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖാരാവി അറിയിച്ചു. കുവൈത്തിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ​ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മഞ്ഞ്…

നേപ്പാൾ ടിബറ്റൻ അതി‍‌ർത്തിയിലെ ഭൂചലനം ; മരണസംഖ്യ 95 ആയി

നേപ്പാൾ-ടിബറ്റൻ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ മരണം 95 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മണിക്കൂറിനിടെ ആറ് തുടർ ചലനങ്ങളാണ് റിപ്പോ‍ർട്ട് ചെയ്തത്. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രതയുള്ള…

പുതുവത്സര ദിനത്തിൽ ദുബായ് പൊലീസ് കൈകാര്യം ചെയ്തത് 25000 ഫോൺകോളുകൾ

2025നെ വരവേൽക്കാൻ ഒരുക്കിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുബായ് പൊലീസ് കൈകാര്യം ചെയ്തത് 25000ത്തോളം കോളുകൾ. 2024 ഡിസംബർ 31ന് ഉച്ചയ്ക്കും 2025 ജനുവരി 1ന് ഉച്ചയ്ക്കും ഇടയിൽ എടുത്ത കോളുകളാണിത്. പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് എമർജൻസി, നോൺ…