ഖത്തറിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം ; ആളപായമില്ലെന്ന് റിപ്പോർട്ട്
ഖത്തറിലെ താമസ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി. വെസ്റ്റ് ബേയിലെ അബ്രാജ് ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മുൻഭാഗത്തായാണ് തീപിടിത്തം ഉണ്ടായത്. ഖത്തർ സിവിൽ ഡിഫൻസ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു.…