ഇന്ന് ഐഎഫ്എഫ്കെയുടെ ഏഴാം ദിനം
കേരള ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗമാണ് ഇന്നത്തെ പ്രധാന ആകർഷണം. മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. നിശാഗന്ധിയിൽ മിഡ്നൈറ്റ്…