മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്നത് വ്യാപക ചൂഷണം ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്നത് ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള വ്യാപക ചൂഷണങ്ങളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ…