Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

gulf news

കുവൈറ്റിൽ പഴകിയ മൽസ്യം വിൽപ്പന നടത്തിയ 11 സ്റ്റാളുകൾ പൂട്ടിച്ചു

കുവൈറ്റില്‍ പഴകിയ മത്സ്യം വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 11 സ്റ്റാളുകള്‍ പൂട്ടിച്ചു. മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത മത്സ്യം പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുബാറക്കിയ മാര്‍ക്കറ്റിലെ…

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി അധികൃതർ

യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് നിർദേശിച്ചു. ഡ്രൈവർമാർ റോഡുകളിൽ കുറഞ്ഞ വേ​ഗപരിധി പാലിക്കണം. സുരക്ഷക്കായി ഇലക്ട്രോണിക്ക്…

പൊള്ളുന്ന ചൂടിനിടെ ആശ്വാസമഴ ; അബുദാബിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

പൊള്ളുന്ന ചൂടിന് ആശ്വാസമായി അബുദാബിയിൽ മഴയെത്തി. ഇതോടെ എമിറേറ്റിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണി വരെ യെല്ലോ വാണിംഗ് നിലവിലുണ്ടാകുമെന്ന് സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില കിഴക്കൻ, തെക്കൻ…

വേനൽ ചൂടിൽ ഉരുകി യുഎഇ ; താപനില 50 ഡിഗ്രി കടന്നു

വേനൽ ചൂടിൽ ഉരുകുകയാണ് യുഎഇ. രാജ്യത്ത് താപനില 50.8 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷ്ണൽ സെൻ്റ‍ർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദബിയിലെ ഷവാമെഖിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45നും അൽ ഐനിൽ സ്വീഹാനിൽ 3.45നും 50.8 ഡി​ഗ്രി സെൽഷ്യസാണ്…

കുവൈറ്റിൽ വാഹനാപകടം ; 6 ഇന്ത്യക്കാർ മരിച്ചു

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായാണ് വിവരം. കുവൈറ്റിലെ സെവൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരില്‍ ആറു…