Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#entertainmentnews

തിയറ്ററുകൾ ആഘോഷമാക്കിയ ഗുരുവായൂരമ്പലനടയിൽ ഇനി ഒടിടിയിൽ കാണാം 

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. മെയ് 16 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രം 84 കോടിയോളം…

‘തലവൻ’ ടീമിനെ വിളിച്ചുവരുത്തി അഭിനന്ദനം അറിയിച്ച് ഉലക നായകൻ 

ഈ അടുത്തകാലത്ത് മലയാള സിനിമയിൽ നിന്നുണ്ടായ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാണ് ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ. മെയ് 24 നു തിയേറ്റർ റിലീസ് ചെയ്ത ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. ആസിഫ് അലിയും ബിജു മേനോനുമാണ് ഈ ഇൻവെസ്റ്റി​ഗേഷൻ…

 മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം; നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യും

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം.സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമ്മാതാവ് ഷോൺ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടൻ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും.…

യൂട്യൂബിൽ ട്രെൻഡിങ്ങായി ‘പുഷ്പ 2’-ലെ കപ്പിൾ സോങ്; 24 മണിക്കൂറിനുള്ളിൽ  11 മില്യൺ…

യൂട്യൂബിൽ ട്രെൻഡിങ്ങായി 'പുഷ്പ 2'-ലെ കപ്പിൾ സോങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പുഷ്പ: ദ റൂളി'ലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. 'സൂസേകി' ലിറിക്കൽ വീഡിയോ 24 മണിക്കൂറിനുള്ളിൽ എത്തിയിരിക്കുന്നത് 11 മില്യണിലധികം (11,825,001)…

മഞ്ഞുമ്മൽ ബോയ്സിൽ ‘കണ്‍മണി അന്‍പോട്’  ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് നിർമ്മാതാവ്;…

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ഷോണ്‍ ആന്‍റണി. അനുമതിയില്ലാതെയാണ് മഞ്ഞുമ്മൽ ബോയ്സിൽ 'കൺമണി അൻപോട്' എന്ന ഗാനം ഉപയോഗിച്ചതെന്നുള്ള സംഗീത സംവിധായകൻ…

പിറന്നാളിനോടനുബന്ധിച്ച് റീ റീലീസിനൊരുങ്ങി മോഹൻ ലാൽ ചിത്രങ്ങൾ 

മോഹൻലാലിന്റെ 64ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വീണ്ടും പ്രേക്ഷകരിലേക്ക്. ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ, ആറാം തമ്പുരാന്‍, തൂവാന തുമ്പികള്‍, നരസിംഹം, ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ…

‘ആവേശം’ മോഡൽ പാർട്ടി  നടത്തി ഗുണ്ടാത്തലവൻ

ആവേശം’ സിനിമ പ്രചോദനമാക്കി  തൃശൂരിൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. ജയിലിൽനിന്ന് പുറത്തിറങ്ങിയതിന്‍റെ ഭാഗമായി ഗുണ്ടാത്തലവൻ അനൂപാണ് ആഘോഷം സംഘടിപ്പിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് റീലുകളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും…

തിയേറ്ററുകളിൽ റിലീസിന് ശേഷം ഒടിടിയിൽ തരംഗമായി  ‘മഞ്ഞുമ്മൽ ബോയ്‌സ്’ 

തിയറ്ററുകളിൽ മികച്ച വിജയം നേടിയതിന് പിന്നാലെ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സ് ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തു.  200 കോടി ക്ലബ്ബിൽ ഇടം നേദിയ ചിത്രം ലോകമെമ്പാടും 241.56 കോടി രൂപയാണ് നേടിയത്.  തീയേറ്ററുകളെപ്പോലെ തന്നെ ഒടിടിയിലും ചിത്രത്തിൻ്റെ…

ഒരു സൂപ്പർ സ്റ്റാർ സംഗമം 

അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം  പോസ്റ്റാണ് ഇപ്പോൾ  ശ്രദ്ധ കവരുന്നത്.   സൂപ്പർ സ്റ്റാർ  രജനീകാന്തിനൊപ്പമുള്ള സന്തോഷകരമായ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 33 വർഷങ്ങൾക്ക് ശേഷം തലൈവർ  170 എന്ന ചിത്രത്തിലാണ് ഇരുവരും…