Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Entertainment news

പുരുഷന്മാർക്ക് വേണ്ടി വാദിക്കുന്നൊരു സിനിമ ; ‘ ആഭ്യന്തര കുറ്റവാളി’യുടെ ട്രെയ്‌ലർ…

സേതുനാഥ് പദ്മകുമാറിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനാകുന്ന ആഭ്യന്തര കുറ്റവാളിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ പുരുഷ പക്ഷ ചിത്രമാകുമിതെന്ന് റിലീസിന് മുന്നേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയ്‌ലർ സൂചിപ്പിക്കുന്നതും സ്ത്രീ…

റിലീസ് തീയതി പ്രഖ്യാപിച്ച് ധനുഷിന്റെ ‘ഇഡ്‌ലി കടൈ’

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.…

എമ്പുരാന്‍ റീ എഡിറ്റ് ചെയ്യും ; 17ലേറെ ഭാഗങ്ങള്‍ നിര്‍മാതാക്കള്‍ തന്നെ ഒഴിവാക്കും

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത് തീയറ്ററുകളിലേക്ക്. പതിനേഴിലേറെ ഭാഗങ്ങള്‍ നിര്‍മാതാക്കള്‍ തന്നെ ഒഴിവാക്കും. രണ്ട് ദിവസത്തിനുള്ളില്‍ റീ എഡിറ്റിങ് പൂര്‍ത്തിയാകും. അടുത്തയാഴ്ചയോടെ റീ എഡിറ്റ് വേര്‍ഷന്‍ തീയറ്ററുകളില്‍…

ബേസിൽ ജോസഫിന്റെ പൊന്മാൻ ഒടിടിയിലെത്തുന്നു

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിൽ എത്തുന്നതായി വാർത്തകൾ. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. എഴുത്തുകാരൻ ജിആർ ഇന്ദുഗോപന്റെ ‘നാലഞ്ച്…

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമേതം ബന്ധുമിത്രാദികൾ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന അനശ്വര രാജനാണ് പോസ്റ്റർ റിലീസ് ചെയ്‌തത്‌. അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ്…

‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഇനി തമിഴിലും തെലുങ്കിലും

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി ബോക്സ്ഓഫീസിൽ തകപ്പൻ വിജയവുമായി മുന്നേറുകയാണ്. ജിത്തു അഷറഫ് സംവിധാനം ചെയ്ത സിനിമ ഇതിനോടകം 25 കോടിയധികം ആഗോള കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന് പുറമെ സിനിമ ഇനി…

‘മച്ചാൻ്റെ മാലാഖ’ നാളെ മുതൽ തിയേറ്ററുകളിൽ

സൗബിൻ ഷാഹിർ- നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “മച്ചാൻ്റെ മാലാഖ” നാളെ മുതൽ തിയേറ്ററുകളിൽ എത്തും. നിലവിൽ ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. “മഞ്ഞുമ്മൽ ബോയ്സ്” എന്ന ചിത്രത്തിന് ശേഷം സൗബിൻ നായകനായി…

നാരായണീന്റെ മൂന്നാണ്മക്കൾ നാളെ തിയേറ്ററുകളിൽ എത്തും

നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കുടുംബ ചിത്രം നാരായണീന്റെ മൂന്നാണ്മക്കൾ നാളെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചു. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്,…

ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞിരിക്കുകയാണ് കങ്കണയുടെ എമർജൻസി

60 കോടി ബജറ്റിൽ പുറത്തിറങ്ങിയ കങ്കണ റണൗട്ട് ചിത്രം ‘എമർജൻസി’ ബോക്സ്ഓഫീസിൽ തകർന്നടിയുകയാണ്. ഒരാഴ്ച്ച പിന്നിടുമ്പോൾ ബോക്സ്ഓഫീസിൽ നേടിയത് 14.41 കോടി രൂപ മാത്രമാണ്. ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് വേഷമിട്ട ചിത്രം ജനുവരി 17നാണ്…