Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Emergency

പ്രദർശനാനുമതി കിട്ടിയില്ല ; എമർജൻസിയുടെ റിലീസ് തീയതി മാറ്റി

നടിയും എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യ വേഷത്തിലെത്തുന്ന എമർജൻസിയുടെ റിലീസ് തീയതി മാറ്റി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായ ബന്ധപ്പെട്ട വിഷയങ്ങളാണ് തീയതിയുടെ മാറ്റത്തിന് പിന്നിൽ. സെപ്റ്റംബർ ആറിനായിരുന്നു ചിത്രം റിലീസ്…