ബാരാമുള്ളയില്‍ ഭൂചലനം ; 4.9 തീവ്രത രേഖപ്പെടുത്തി
ജമ്മു കശ്മീരില്‍ രണ്ടു തവണയായി നേരിയ ഭൂചലനം. ജമ്മു കശ്മീരിലെ ബാരമുള്ള മേഖലയിലാണ് ഇന്ന് രാവിലെ ഭൂമികുലുക്കമുണ്ടായത്. രണ്ടു തവണയായി ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6.45നും 6.52നുമാണ് കുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലിൽ ആദ്യത്തെ…