കൊൽക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം ; പ്രതികരണവുമായി രാഷ്ട്രപതി
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതികരണവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീസുരക്ഷ ഉറപ്പാക്കാനും അവരെ ബഹുമാനിക്കാനും എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി 'എക്സ്' പോസ്റ്റിൽ പറഞ്ഞു. രക്ഷാബന്ധൻ…