9 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന 19കാരന് 62 ദിവസങ്ങൾക്കുള്ളിൽ വധശിക്ഷ വിധിച്ച് കോടതി
കൊൽക്കത്ത : 9 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന് അറുപത്തി രണ്ട് ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലാണ് സംഭവം. ഈ വർഷം ഒക്ടോബറിൽ നടന്ന സംഭവത്തിന് 62 ദിവസങ്ങൾക്കുള്ളിലാണ് കോടതി ശിക്ഷ വിധിച്ചത്.…