എഡിഎം നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി
കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണമാവശ്യമില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രത്യേക സംഘം കുടുംബത്തിന്റെ ആക്ഷേപങ്ങൾ കൂടി പരിഗണിക്കണമെന്നാണ്…