അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനം എല്ലായിടത്തുമുണ്ട് ; നടി ഖുശ്ബു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. നിങ്ങളുടെ തുറന്നു പറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല, തുറന്നുപറയണമെന്ന് മാത്രം. എത്ര നേരത്തെ പറയുന്നു അത്രയും വേഗം…