ഹേമ കമ്മിറ്റി മാതൃകയിൽ തമിഴ് സിനിമാ മേഖലയിലും കമ്മിറ്റി വേണം ; വിശാൽ
തമിഴ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും നടപടി സ്വീകരിക്കാനും ഹേമ കമ്മിറ്റി മാതൃകയിൽ കമ്മിറ്റി രൂപീകരിക്കണമെന്ന് നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ. അഡ്ജസ്റ്റ്മെന്റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകൾ ചെരുപ്പൂരി തല്ലണമെന്ന്…