Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#accident

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രിക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കെഎസ്ആര്‍ടിസിയുടെ സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടം. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ(68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് ശ്രീകാര്യം ഇളംകുളത്താണ്…

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍മോരയിലെ മര്‍ചുലയിലാണ് അപകടമുണ്ടായത്. പൗരിയില്‍ നിന്ന് രാംനഗറിലേക്ക് പോവുകയായിരുന്നു ബസ്. 200 മീറ്റര്‍…

സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

എറണാകുളം ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു. കൊടൈക്കനാലിലേക്ക് പോകും വഴിയാണ് ബസ് അപകടത്തില്‍ അപകടത്തില്‍ പെട്ടത്. ആറു വിദ്യാർഥികൾക്കും അധ്യാപകനും ബസ് ജീവനക്കാരനും അപകടത്തിൽ പരിക്കേറ്റു.…

മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് മരണം

മഹാരാഷ്ട്രയിലെ പുനെയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ഏഴുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പുനെ പിംപ്രി- ചിഞ്ച്‌വാഡ് മേഖലയിലെ ലേബർ ക്യാംപിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ കുളിക്കുന്നതിനിടെ സമീപത്തെ താത്കാലിക വാട്ടർ ടാങ്ക്…

ഡൽഹിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 16കാരന് ദാരുണാന്ത്യം

ഡൽഹിയിലെ കിഷൻ​ഗഡ് പ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം. അപകടത്തിൽ 16കാരനായ ആകാശ് മണ്ഡൽ മരിച്ചു. നാല് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അനിത മണ്ഡൽ (40), ലക്ഷ്മി മണ്ഡൽ (42), ദീപക് മണ്ഡൽ ( 20), സണ്ണി മണ്ഡൽ (22)…

ബെം​ഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് മരണം

ബെം​ഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 17ഓളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ബെംഗളൂരുവിലെ ബാബുസാ പള്ളിയിലാണ് സംഭവം. അ​ഗ്നിരക്ഷാസേനയും പൊലീസും നടത്തിയ…

കുവൈറ്റിൽ വാഹനാപകടം ; 6 ഇന്ത്യക്കാർ മരിച്ചു

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായാണ് വിവരം. കുവൈറ്റിലെ സെവൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരില്‍ ആറു…