Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Accident Death

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു

തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയ സ്ത്രീ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ട്രാക്ക് കടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടിയത്. ഒരു…

ബസ് തട്ടി റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം

ബസ് തട്ടി റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരി അതേ ബസിന്റെ അടിയില്‍ പെട്ട് മരിച്ചു. ബസിന്റെ ടയര്‍ തലയിലൂടെ കയറി ഇറങ്ങിയതാണ് അന്ത്യം. എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് വിപി വില്ലയില്‍ വിലാസിനിയാണ് മരിച്ചത്. മലാപ്പറമ്പ്…