Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

കൊട്ടാരക്കര വാർത്തകൾ

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി

KERALA NEWS TODAY :കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹം…

‘മുല്ലപ്പെരിയാർ ഡാം, ബേബി ഡാം, അണക്കെട്ടിലേക്കുള്ള റോഡ്’; മേൽനോട്ട സമിതി…

KERALA NEWS TODAY :ഇടുക്കി: സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന തുടങ്ങി. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ച് അംഗ സമതി ആണ് പരിശോധന നടത്തുന്നത്. എല്ലാ വർഷവും ഡാമിൽ…

കുവൈറ്റ് ദുരന്തം: കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം

KERALA NEWS TODAY:തൃശൂർ: കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടിൽ അറിയിക്കുകയായിരുന്നു. ബിനോയിയുടെ…

കാറിന്റെ ഡോറിലിരുന്ന് മൊബൈല്‍ ഉപയോഗം; കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ യുവാക്കളുടെ അപകടകരമായ…

KERALA NEWS TODAY :കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കാറില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. ഗ്യാപ്പ് റോഡിന് സമീപം കാറിന്റെ ഡോറില്‍ ഇരുന്ന് സാഹസികമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം…

നീറ്റ് പരീക്ഷാ വിവാദം: ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ

NATIONAL NEWS :നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പുനപരീക്ഷ.1563 വിദ്യാർത്ഥികൾക്കും വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം നൽകുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി സുപ്രീംകോടതിയിൽ. എൻടിഎ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച് സുപ്രീംകോടതി.…

കുവൈറ്റ് ദുരന്തം: കാൻ മേളയിലെ മലയാള ചലച്ചിത്രപ്രവർത്തകരെ സർക്കാർ ആദരിക്കുന്ന പൊതുചടങ്ങ് ഒഴിവാക്കി

KERALA NEWS TODAY : കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ മലയാള ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാസ്കറ്റ് ഹോട്ടലിൽ നിന്നും മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് മാറ്റി.…

മാടായിപ്പാറ: കണ്ണൂരിൻ്റെ നിറങ്ങളുടെയും ചരിത്രത്തിൻ്റെയും മനോഹരഭൂമി.

KERALA NEWS TODAY KANNUR:കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാടായിപ്പാറ, കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് പേരുകേട്ട 700 ഏക്കറിലായി പരന്നുകിടക്കുന്ന പീഠഭൂമിയാണ്. വേനൽക്കാലത്ത്, ചരിവുകളിൽ സ്വർണ്ണ നിറത്തിലുളള പുല്ല് പുതക്കുന്ന, മഴക്കാലത്ത് പച്ച…

ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു; ബാറുടമ സംഘടനാ നേതാവ് സുനിൽകുമാർ

KERALA NEWS TODAY THRIUVANATHAPURAM:തിരുവനന്തപുരം: ഡ്രൈ ഡേ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുവെന്ന് ബാറുടമ സംഘടനാ നേതാവ് സുനിൽകുമാർ. ലൈസൻസ് ഫീസ് കുറക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ബാർ പ്രവർത്തന സമയം കൂട്ടണമെന്നും ബാറുകളുടെ…

എട്ട് കോച്ചുകളുമായി കുതിക്കും മിനി വന്ദേ ഭാരത്! ഈ നഗരങ്ങൾക്കിടയിലെ ദൂരം ഇനി വെറും ആറ് മണിക്കൂർ…

NATIONAL NEWS :ഈ നഗരങ്ങളിലെ യാത്രികർക്ക് ഒരു സന്തോഷ വാർത്ത. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഹൗറയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കിക്കൊണ്ട് നഗരത്തിന് മറ്റൊരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ലഭിക്കും. പുതിയ മിനി വന്ദേ…

‘നയിക്കാൻ മുരളിയേട്ടൻ വരട്ടെ’; കെ മുരളീധരനെ അനുകൂലിച്ച് പാലക്കാടും പോസ്റ്റർ

KERALA NEWS TODAY PALAKKAD :പാലക്കാട്: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് പാലക്കാടും പോസ്റ്റർ. 'നയിക്കാൻ മുരളിയേട്ടൻ വരട്ടെ' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്…