ഇത്തവണ തൃശൂർ ഇങ്ങെടുക്കുമോ? തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ, 3154 വോട്ടുകൾക്ക് ബിജെപി മുന്നിൽ
KERALA NEWS TODAY: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. നിലവിൽ എൻഡിഎയുടെ ലീഡ് നില 293 സീറ്റുകളിലെത്തി. ഇന്ത്യ സഖ്യം 192 സീറ്റുകളിലാണ് മുന്നിൽ. എന്നാൽ കേരളത്തിൽ യുഡിഎഫ് 11 എൽഡിഎഫ് 6 എൻഡിഎ 1 എന്ന നിലയിലാണ് ലീഡ്.
തൃശൂരിൽ സുരേഷ്…