Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

കൊട്ടാരക്കര വാർത്തകൾ

‘അടുക്കും ചിട്ടയുമുള്ള ആഘോഷം മതി’; ഷാഫിയുടെ റോഡ‍് ഷോയിൽ വനിതാ ലീഗ് പ്രവർത്തകരെ…

POLITICAL NEWS:കണ്ണൂര്‍: വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്‍റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ്…

സൗദിയിൽ മാസപ്പിറവി കണ്ടു; ബലിപെരുന്നാൾ ജൂൺ 16ന്

KERALA NEWS TODAY : സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15ന്. ഒമാനിൽ ബലിപ്പെരുന്നാൾ ഈ മാസം 17ന്.മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ…

കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, മഴ…

KERALA NEWS TODAY :തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ അതിശക്തമാവുകയാണ്. കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്…

ഇതിഹാസം ബൂട്ടഴിക്കുന്നു; സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം

SPORTS NEWS:സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍…

അട്ടപ്പാടിയിൽ വനത്തിനുള്ളിൽ കഞ്ചാവ് തോട്ടം; 34 തടങ്ങളിലായി 436 ഓളം കഞ്ചാവ് ചെടികൾ

KERALA NEWS TODAY:പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വനത്തിനുള്ളിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. അട്ടപ്പാടി പാടവയലിൽ നിന്നും അഞ്ച് കിലോ മീറ്റർ മാറിയാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. 34 തടങ്ങളിലായി 436 ഓളം കഞ്ചാവ് ചെടികൾ കണ്ടെത്തി. രണ്ടാഴ്ച മുതൽ…

മോദിയെ വിറപ്പിച്ച, ‘ഇന്ത്യ’യെ തുണച്ച ‘ധ്രുവ് റാഠി’മാർ; വില കുറച്ച് കാണരുത് ഈ…

POLITICAL NEWS :ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ നിറം മങ്ങിയ പ്രകടനത്തിന് കാരണക്കാരായ ചില പിന്നണി പോരാളികൾ കൂടി ഉണ്ട് ഇവിടെ. 'ഇന്ത്യ'യെ രക്ഷിക്കാൻ സമൂഹമാധ്യമങ്ങളെ ചാട്ടുളിയാക്കി പൊരുതിയ യുട്യൂബർമാർ. ചെറുപ്പക്കാർ തൊട്ട് മുതിർന്ന വരെ ഒരുപോലെ…

എംവി ഗോവിന്ദൻ്റെ അപകീര്‍ത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം, കേസ് ഈ മാസം 26 ലേക്ക് മാറ്റി

KERALA NEWS TODAY :കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ്…

തൃത്താലയിൽ സ്‌കൂൾ അധ്യാപിക ജീവനൊടുക്കി, പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചു

KERALA NEWS TODAY:പാലക്കാട്: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി. പരുതൂർ മൂർക്കതൊടിയിൽ സജിനിയാണ് മരിച്ചത്. സജിനി വെസ്റ്റ് കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ…

ആരാണ് മുരളീധരനെ തോൽപ്പിച്ചത്, പത്മജ പറഞ്ഞതെല്ലാം സത്യം? പൊട്ടിക്കരഞ്ഞാണ് പോകേണ്ടിവന്നതെന്ന് പത്മജ

POLITICAL NEWS :തിരുവനന്തപുരം: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കെ മുരളീധനുണ്ടായ വൻ പരാജയത്തിൻ്റെ ഞെട്ടലിലാണ് യുഡിഎഫും കോൺഗ്രസും. സുരേഷ് ഗോപിയിലൂടെ ബിജെപി കേരളത്തിൽ താമര വിരിയിച്ചപ്പോൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. തൃശൂരിലെ വൻ…

റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കിയ സിഐയ്ക്ക് വേദിയൊരുക്കി വനംവകുപ്പ്

KERALA NEWS TODAY THRISSUR: 24 അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കിയതിന് സസ്പെൻഷനിലായ സിഐ ആൻഡ്രിക് ഗ്രോമിക്കിന് വേദിയൊരുക്കി വനംവകുപ്പ്. വനം വകുപ്പ് ഉദ്യോഗസ്ഥൻ ഉദ്ഘാടകനായ പരിപാടിയിലാണ് ഇരുവർക്കും വേദി നൽകിയത്.പൊലീസ്…