11 കുപ്പികള്‍, വില 3000 രൂപ വീതം; ബിവറേജസ് സെൽഫ് സർവീസ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ യുവാക്കൾ…
KERALA NEWS TODAY :കോഴിക്കോട്: കോഴിക്കോട് തണീർപന്തലിലെ ബിവറേജ്സ് സെൽഫ് സർവീസ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. അന്നശേരി പരപ്പാറ സ്വദേശികളായ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരാണ് അറസ്റ്റിലായത്. 3000 രൂപ വിലയുള്ള…