Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

കൊട്ടാരക്കര വാർത്തകൾ

ജെഎസ് സിദ്ധാർത്ഥന്റെ മരണം; കുടുംബം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു

KERALA NEWS TODAY THIRUVANATHAPURAM:പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. സെക്രട്ടറിയേറ്റിനു മുന്നിലോ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലോ സമരം ഇരിക്കാനാണ് ആലോചന. മകന്റെ…

വാണിജ്യ ആവശ്യങ്ങൾക്കുളള എൽപിജി ഗ്യാസ് സിലിണ്ടറിന് മാത്രം വില കുറച്ചു

KERALA NEWS TODAY KOCHI:കൊച്ചി : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില.…

‘തെരുവ് നായ ആക്രമിച്ചെന്ന് പറഞ്ഞിട്ടും കുത്തിവെയ്പ്പ് എടുത്തില്ല’, കുട്ടിയുടെ മരണത്തിൽ…

KERALA NEWS TODAY ALAPPUZHA:ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസുകാരൻ മരിച്ചതിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം.തെരുവ് നായ ആക്രമിച്ചെന്ന് അറിയിച്ചിട്ടും പേ വിഷബാധക്ക് കുത്തിവെയ്പ്പ് എടുക്കാൻ…

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു, 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

KERALA NEWS TODAY KOZHIODE:കോഴിക്കോട് : താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 5 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. താമരശ്ശേരി -മുക്കം സംസ്ഥാന പാതയിൽ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. കോടഞ്ചേരി തെയ്യാപ്പാറ…

എയർ ഹോസ്റ്റസ് പല ഘട്ടങ്ങളായി ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയത് 20 കിലോ സ്വർണ്ണം, ലഭിച്ചത് പ്രത്യേക…

KERALA NEWS TODAY KANNUR:കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കൂടുതൽ ക്യാബിൻ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ഇന്നലെ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി സുരഭി പല ഘട്ടങ്ങളായി 20 കിലോ സ്വർണം കടത്തിയതായി…

ഗുരുവായൂര്‍ അമ്പലനടയില്‍ ആകെ നേടിയത്, കളക്ഷനില്‍ ആ നിര്‍ണായക സംഖ്യയിലേക്ക് കുതിക്കുന്നു

ENTERTAINMENT NEWS: പൃഥ്വിരാജ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ബേസിലും പൃഥ്വിരാജിനൊപ്പം നിര്‍ണായ വേഷത്തിലെത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ആഗോളതലത്തില്‍ വൻ കുതിപ്പാണ് ചിത്രത്തിന്. പൃഥ്വിരാജിന്റെ…

ലോക്ക്ഡൗണുമായി അനുപമ പരമേശ്വരൻ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ENTERTAINMENT NEWS :അനുപമ പരമേശ്വരൻ വീണ്ടും തമിഴ് ചിത്രത്തില്‍ നായികയാകുന്നു. ലോക്ക്ഡൗണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധാനം എ ആര്‍ ജീവയാണ്. അനുപമ പരമേശ്വരൻ നായികയാകുന്ന ലോക്ക്ഡൗണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അനുപമ പരമേശ്വരൻ…

മറ്റൊരു സുവർണ നേട്ടത്തിൽ കൊച്ചി വിമാനത്താവളം; ഇനി മരുന്നും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി…

KERALA NEWS TODAY KOCHI:തിരുവനന്തപുരം: കൊച്ചി ഇൻ്റർനാഷണൽ വിമാനത്താവളത്തിന് മറ്റൊരു നേട്ടം കൂടി. മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ കേന്ദ്രം അംഗീകരിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം…

രാജ്യത്ത് പുതിയ സീരീസിലുള്ള മൊബൈല്‍ നമ്പറുകള്‍; ലഭിക്കുക ഇവര്‍ക്ക്, ഇറക്കുന്നത് വലിയ ലക്ഷ്യത്തോടെ

NATIONAL NEWS NEW DELHI:ദില്ലി: രാജ്യത്ത് പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ ടെലികോം മന്ത്രാലയം അവതരിപ്പിക്കുന്നു. 160 എന്ന അക്കങ്ങളിലാണ് ഈ സീരീസ് ആരംഭിക്കുന്നത്. മാര്‍ക്കറ്റിംഗിനും സര്‍വീസ് കോളുകള്‍ക്കുമായാണ് പുതിയ 160…

23+17=30! അധ്യാപകന്‍റെ കണക്ക് തെറ്റിയപ്പോള്‍ പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം

KERALA NEWS TODAY KANNUR:കണ്ണൂര്‍: കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകൻ മാര്‍ക്ക് കൂട്ടി എഴുതിയപ്പോള്‍ സംഭവിച്ച പിഴവില്‍ പത്താംക്ലാസ് വിദ്യാർത്ഥിക്ക് അര്‍ഹമായ എ പ്ലസ് നഷ്ടമായി. കണ്ണൂർ കടന്നപ്പളളി സ്കൂളിലെ ധ്യാൻ കൃഷ്ണയുടെ ജീവശാസ്ത്രം…