എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെ ചോദ്യം ചെയ്തും തെരെഞ്ഞെടുപ്പിൽ പ്രചരണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമര്പ്പിച്ച ഹർജിസുപ്രീം കോടതി തള്ളി. തന്റെ പെരുമാറ്റം കളങ്കരഹിതമല്ലെന്ന് പറഞ്ഞ് വിചാരണ കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ച വസ്തുത മറച്ചുവച്ചതിന് ഹേമന്ത് സോറനെ സുപ്രീം കോടതി വിമർശിച്ചു.