Share തൃശ്ശൂർ പൊലീസ് അക്കാദമിയിൽ എസ്ഐ തൂങ്ങിമരിച്ച നിലയിൽ. പൊലീസ് അക്കാദമിയിൽ ട്രെയിനറായിരുന്ന ജിമ്മി ജോർജ് (36) ആണ് മരിച്ചത്. ക്വാർട്ടേഴ്സിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ജീവനൊടുക്കിയതാണെന്നാണ് സൂചന. Related Posts നാലര വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക്… കൊട്ടാരക്കരയിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സിപിഐഎം… ഓടനാവട്ടത്ത് നിന്നും വിദ്യാർത്ഥികളെ കാണാതായി local news 6 Share