Latest Malayalam News - മലയാളം വാർത്തകൾ

ലൈംഗികാതിക്രമ കേസ്; കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍

KERALA NEWS TODAY KASARGOD:ലൈംഗികാതിക്രമ കേസില്‍ പ്രൊഫസര്‍ റിമാന്‍ഡില്‍. കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദാണ് റിമാന്‍ഡിലായത്. കണ്ണൂര്‍ വിസ്മയപാര്‍ക്കില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം. വിദ്യാര്‍ത്ഥിനിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് നേരത്തെ കേസെടുത്തിരുന്നു.

Leave A Reply

Your email address will not be published.