Latest Malayalam News - മലയാളം വാർത്തകൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ

Serious negligence in Kozhikode Medical College

കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ ലഭിക്കാതെ യുവാവ് അബോധാവസ്ഥലായെന്ന് പരാതി. അപകടത്തിൽ കാലൊടിഞ്ഞ വളയം സ്വദേശി അശ്വിനാണ് 24 മണിക്കൂർ കഴിഞ്ഞിട്ടും മെഡിക്കൽ കോളജിൽ നിന്നും ചികിത്സ ലഭിക്കാതിരുന്നത്. അബോധാവസ്ഥയിലായ യുവാവിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് മെഡിക്കൽ കോളേജ് സുപ്രണ്ടിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

Leave A Reply

Your email address will not be published.