KERALA NEWS TODAY-കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്.
ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന് ജീവനക്കാരുടെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചുകൊണ്ടാണ് ഉത്തരവ്.
സർക്കാരിന് കീഴിൽ വരുന്ന സ്ഥാപനമായതിനാൽ സർക്കാർ സഹായം കെഎസ്ആർടിസിക്ക് നിഷേധിക്കാൻ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്.
അതേസമയം, KSRTCയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
കെഎസ്‌ആര്‍ടിസിയില്‍ പത്താംതീയതിക്കകം ശമ്പളം നല്‍കണം: ഹൈക്കോടതി
Prev Post
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; മിൽമ ഉത്പന്നങ്ങള്‍ക്ക് ക്ഷാമമെന്ന് ഭക്ഷ്യവകുപ്പ്
Next Post