Latest Malayalam News - മലയാളം വാർത്തകൾ

ലഹരി വിറ്റ് സമ്പാദിച്ച വാഹനവും സ്വത്തും കണ്ടുകെട്ടി പോലീസ്

Police seize vehicle and property acquired through drug trafficking

കോഴിക്കോട് ലഹരി വിറ്റ് സമ്പാദിച്ച വാഹനവും സ്വത്തും പൊലീസ് കണ്ടുകെട്ടി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. മലപ്പുറം പേങ്ങാട് സ്വദേശി വെമ്പോയില്‍ കണ്ണനാരിപറമ്പില്‍ സിറാജിനെതിരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ നടപടി. വീട് ഉള്‍പ്പെടെയുള്ള 4.5 സെന്റ് സ്ഥലവും സ്‌കൂട്ടറും കണ്ടുകെട്ടി. പ്രതിയുടെയും അമ്മയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.

Leave A Reply

Your email address will not be published.