Latest Malayalam News - മലയാളം വാർത്തകൾ

പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് അപകടം

Police jeep hit the divider and accident

പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് അപകടം. അങ്കമാലി-ആലുവ റോഡിലായിരുന്നു സംഭവം. മുനമ്പം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.