Latest Malayalam News - മലയാളം വാർത്തകൾ

പി സുശീല ആശുപത്രിയില്‍ ; ആരോഗ്യനില തൃപ്തികരം

P Susheela Hospital; Health condition satisfactory

പിന്നണി ഗായിക പി സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച രാത്രിയോടെയാണ് ഗായികയെ ചെന്നൈ ആള്‍വാര്‍പേട്ടിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.